Skip to main content

ഐ.ടി.ഐ പ്രവേശനം

2020 അദ്ധ്യയന വര്‍ഷത്തെ അഡ്മിഷന്‍ തീയതി നീട്ടിയ സാഹചര്യത്തില്‍ ഐ.ടി.ഐ പ്രവേശനത്തിനായി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചവരില്‍ ഇനി പറയുന്ന ട്രേഡുകളില്‍ അഡ്മിഷന്‍ എടുക്കാന്‍ താല്‍പര്യമുള്ളവര്‍ ജനുവരി ഏഴിന് രാവിലെ 10 മുതല്‍ 12 വരെ സ്ഥാപനത്തില്‍ എത്തിച്ചേര്‍ന്ന് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
ഒഴിവുള്ള ട്രേഡുകള്‍ മെട്രിക്: പ്ലാസ്റ്റിക് പ്രോസസിംഗ് ഓപ്പറേറ്റര്‍,  നോണ്‍ മെട്രിക്: കാര്‍പെന്റര്‍,  മെട്രിക് (എസ്‌സിവിറ്റി) ഇലക്‌ട്രോപ്ലേറ്റര്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് www.det.kerala.gov.in, www.itikalamassery.kerala.gov.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ 2555505-0484 ,എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുകയോ ചെയ്യേണ്ടതാണ്.

date