Skip to main content

അപേക്ഷ ഓണ്‍ലൈനായി നല്‍കണം

പട്ടികജാതി വികസന വകുപ്പ് മുഖേന നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ലാപ്‌ടോപ്പ്, സ്റ്റെതസ്‌കോപ്പ് വാങ്ങുന്നതിനുള്ള ധനസഹായത്തിനും പ്രാരംഭ ചെലവ് അനുവദിക്കുന്നതിനുമുള്ള അപേക്ഷ ഈ വര്‍ഷം മുതല്‍ ഓണ്‍ലൈനായി നല്‍കണം. അനുബന്ധ രേഖകളും പ്രിന്റ് ഔട്ടും ജനുവരി 20 നകം ബന്ധപ്പെട്ട സ്ഥാപന മേധാവിക്ക് നല്‍കണം.
(പി.ആര്‍.കെ നമ്പര്‍-32/2021)

 

date