Post Category
യുവജന കമ്മീഷന്‍ അദാലത്ത് ഇന്ന്(ജനുവരി 06)
സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോമിന്റെ അധ്യക്ഷതയില്‍ ഇന്ന്(ജനുവരി 06) രാവിലെ 11 മൂതല്‍ കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അദാലത്ത് നടത്തും. 18 നും 40 നും ഇടയില്‍ പ്രയമുള്ളവര്‍ക്ക് പരാതികള്‍ കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിക്കാം.
(പി.ആര്‍.കെ നമ്പര്‍-37/2021)
date
- Log in to post comments