Post Category
വനിത ഐ ടി ഐ പ്രവേശനം
കൊല്ലം ഗവണ്മെന്റ് വനിത ഐ ടി ഐ യില്‍ വിവിധ ട്രേഡുകളില്‍ സീറ്റൊഴിവുണ്ട്. ജനുവരി 14 ന് ഉച്ചകഴിഞ്ഞ് മൂന്നുവരെ അപേക്ഷിക്കാം. സ്പോട്ട് ഇന്റര്‍വ്യൂ 15 ന് രാവിലെ 10 ന് നടക്കും. അപേക്ഷാ ഫോം മാതൃകയും വിശദ വിവരങ്ങളും http://www.womenitikollam.kerala.gov.in/ എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0474-2793714.
(പി.ആര്.കെ നമ്പര്‍-39/2021)
date
- Log in to post comments