Post Category
അഭിമുഖം മാറ്റിവച്ചു
കൊല്ലം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ ജനുവരി എട്ടിന് രാവിലെ 11 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരുടെ അഭിമുഖം മാറ്റവച്ചതായി വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.
(പി.ആര്.കെ നമ്പര്‍-41/2021)
date
- Log in to post comments