Skip to main content

കണ്‍സള്‍ട്ടന്റ് ഉദ്യോഗാര്‍ഥികളുടെ എം പാനല്‍ ലിസ്റ്റ്; അപേക്ഷ ക്ഷണിച്ചു

കൊച്ചി: ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ എറണാകുളം ഡിവിഷന്‍ ഓഫീസിലേക്ക് സൈറ്റ് സൂപ്പര്‍വൈസര്‍ (സിവില്‍ ആന്റ് ഇലക്ട്രിക്കല്‍) കണ്‍സള്‍ട്ടന്റ് എഞ്ചിനീയര്‍ (സിവില്‍ ആന്റ് ഇലക്ട്രിക്കല്‍) സീനിയര്‍ കണ്‍സള്‍ട്ടന്റ് (സിവില്‍ ആന്റ് ഇലക്ട്രിക്കല്‍) സീനിയര്‍ എംഇപി കണ്‍സള്‍ട്ടന്റ്, കണ്‍സള്‍ട്ടന്റ് ആര്‍ക്കിടെക്ച്ചറല്‍ ഡ്രാഫ്‌സ്മാന്‍ എന്നീ വിഭാഗങ്ങളിലേക്ക് നിയോഗിക്കപ്പെടുന്നതിനുളള പാനല്‍ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജനുവരി 15. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2369059, www.kshb.gov.in.

date