Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

സംസ്ഥാന തെങ്ങിന്‍തൈ ഉല്‍പാദന കേന്ദ്രം പാലയാട് ജില്ലയിലെ കൃഷിഭവനുകളില്‍ തൈകള്‍ വിതരണം ചെയ്യുന്നതിന് 40000 മല്ലിക വിത്തുകള്‍, 40000 വാടാ മല്ലിക വിത്തുകള്‍ എന്നിവയ്ക്ക് ടെണ്ടര്‍ ക്ഷണിച്ചു.   മെയ് 7 ന് 11.30 വരെ ടെണ്ടറുകള്‍ സ്വീകരിക്കും.  ഫോണ്‍: 0490 2345766.

 

date