Skip to main content

കെ മാറ്റ് കേരള പരീക്ഷ : ജൂണ്‍ ഏഴുവരെ അപേക്ഷ സ്വീകരിക്കും

കേരളത്തിലെ എല്ലാ സര്‍വകലാശാലകളിലേക്കും കേരള യൂണിവേഴ്‌സിറ്റിയുടെ ആഭിമുഖ്യത്തിലും പ്രവേശന മേല്‍നോട്ട സമിതിയുടെ നിയന്ത്രണത്തിലും നടത്തുന്ന എം.ബിഎ 2018-19 അദ്ധ്യയന വര്‍ഷത്തെ പ്രവേശനത്തിനുള്ള പരീക്ഷക്ക് http://kmatkerala.in/ എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി ജൂണ്‍ ഏഴുവരെ അപേക്ഷിക്കാം. ഫോണ്‍: 8547255133.

പി.എന്‍.എക്‌സ്.1514/18

date