Post Category
മഹാരാജാസ് കോളേജില്‍ എം.എസ്.സി ജിയോളജി ഒരു ഒഴിവ്
കൊച്ചി: 2020-21 അധ്യയന വര്‍ഷത്തിലേക്ക് എറണാകുളം മഹാരാജാസ് കോളേജില്‍ പുതിയതായി അനുവദിച്ച എം.എസ്.സി ജിയോളജി കോഴ്‌സിലേക്ക് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഒരു ഒഴിവ് ഉണ്ട്. താത്പര്യമുളള വിദ്യാര്‍ഥികള്‍ ജനുവരി 11-ന് മുമ്പായി ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം.
date
- Log in to post comments