Skip to main content

അനെര്‍ട്ട് ധനസഹായത്തിന് അപേക്ഷിക്കാം

അക്ഷയ ഊര്‍ജ്ജ സ്രോതസുകളുമായി ബന്ധപ്പെട്ട് നിര്‍ദേശിക്കപ്പെട്ട വിഷയങ്ങളിലോ തിരഞ്ഞെടുക്കപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനോ ഗവേഷണം നടത്തുന്നതിന് അനെര്‍ട്ട് ധനസഹായം നല്‍കും. ധനസഹായം ലഭിക്കുന്നതിന് സ്ഥാപന മേധാവികള്‍ അപേക്ഷ ഫെബ്രുവരി 15 നകം അനെര്‍ട്ടില്‍ നല്‍കണം. വിശദ വിവരങ്ങള്‍ www.anert.gov.in വെബ്‌സൈറ്റിലും  info@anert.in  എന്ന ഇ-മെയില്‍ വിലാസത്തിലും 18004251803, 0471-2338077 എന്നീ നമ്പരികളിലും ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍-45/2021)

date