Post Category
ലീഗല്‍ കൗണ്‍സിലര്‍; വാക്ക് ഇന്‍ ഇന്റര്‍വ്യൂ 13 ന്
വനിതാ ശിശുവികസന വകുപ്പിന്റെ ഗവണ്‍മെന്റ് മഹിളാ മന്ദിരത്തില്‍ ലീഗല്‍ കൗണ്‍സിലറുടെ ഒഴിവില്‍ കരാര്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ ജനുവരി 13 ന് നടക്കും. എല്‍ എല്‍ ബി ബിരുദമുള്ള വനിതകള്‍ അസല്‍ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖ, ബയോഡാറ്റ എന്നിവ സഹിതം രാവിലെ 10 ന് കരിക്കോട് മഹിളാ മന്ദിരത്തില്‍ എത്തണം. വിശദ വിവരങ്ങള്‍ 0474-2714890 നമ്പരില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍-51/2021)
date
- Log in to post comments