Post Category
വാഹനം വാടകയ്ക്ക് ആവശ്യമുണ്ട്
തിരുവനന്തപുരം പൂജപ്പുരയിലെ കേരള സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍ ഹെഡ് ഓഫീസിലേക്ക് ഒരു കാര്‍ വാടകയ്ക്ക് ആവശ്യമുണ്ട്. താല്‍പര്യമുള്ള വ്യക്തികള്‍/ഏജന്‍സികള്‍ ഓഫീസുമായി നേരിട്ട് ബന്ധപ്പെടുകയോ, വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യുക. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി മെയ് രണ്ട് ഒരു മണിവരെ. ക്വട്ടേഷന്‍ ഫോറവും നിബന്ധനകളും ഹെഡ് ഓഫീസിലും www.hpwc.kerala.gov.in വെബ്‌സൈറ്റിലും ലഭിക്കും. ഫോണ്‍: 0471-2347768, 9497889871.
പി.എന്‍.എക്‌സ്.1517/18
date
- Log in to post comments