Post Category
പരീക്ഷാ ടൈംടേബിള്‍
സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍ ഏപ്രില്‍/മെയ് മാസങ്ങളില്‍ നടത്തുന്ന എഫ്.ഡി.ജി.റ്റി പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ വിശദവിവരങ്ങള്‍ക്ക് പരീക്ഷാ സെന്ററുമായി ബന്ധപ്പെടണം.
പി.എന്‍.എക്‌സ്.1518/18
date
- Log in to post comments