Skip to main content

സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരുടെ തിരഞ്ഞെടുപ്പ് 12 ന്

ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ഒഴികെയുള്ള അഞ്ച്  സ്റ്റാന്റിംഗ് കമ്മിറ്റികളിലേക്കും ചെയര്‍പേഴ്‌സണ്‍മാരെ തിരഞ്ഞെടുക്കുന്നതിനായി ജനുവരി 12 ന് രാവിലെ 10 മുതല്‍ നഗരസഭയില്‍ അതത് സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളുടെ യോഗം ചേരുമെന്ന് റിട്ടേണിംഗ് ഓഫീസര്‍ കില ഇ റ്റി സി പ്രിന്‍സിപ്പല്‍ ജി കൃഷ്ണകുമാര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍-59/2021)

date