Skip to main content

ഡിറ്റിപിസിയുടെ റയില്‍വേ ടിക്കറ്റ് റിസര്‍വേഷന്‍ കൗണ്ടര്‍ തുറന്നു

കൊച്ചി: കോവിഡ് -19 ലോക്ഡൗണ്‍ കണക്കിലെടുത്ത് പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്ന എറണാകുളത്തെ കണയന്നൂര്‍ താലൂക്ക് ഓഫീസിന് സമീപത്തുള്ള ഡിറ്റിപിസിയുടെ റയില്‍വേ ടിക്കറ്റ് റിസര്‍വേഷന്‍ കൗണ്ടര്‍ (NRH-PRS-DTER)ജനുവരി ആറു മുതല്‍ വീണ്ടും പ്രവര്‍ത്തന സജ്ജമായിരിക്കുന്ന വിവരം അറിയിച്ചു കൊള്ളുന്നു. ഞായറാഴ്ച ഒഴികെയുള്ള പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് നാലു വരെ കൗണ്ടര്‍ പ്രവര്‍ത്തിക്കും. രണ്ടാം ശനിയാഴ്ചയും മറ്റുമുള്ള അവധി ദിവസങ്ങളിലും ഉച്ചയ്ക്ക് ഒന്നുവരെ മാത്രമാണ് കൗണ്ടര്‍ പ്രവര്‍ത്തിക്കുക.

date