Post Category
അലൂമിനിയം ഫാബ്രിക്കേഷന്‍ കോഴ്‌സ്
വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മെയ് മാസത്തില്‍ ആരംഭിക്കാന്‍ പോകുന്ന അലൂമിനിയം ഫാബ്രിക്കേഷന്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 നും 45 നും ഇടയില്‍ പ്രായമുള്ള യുവാക്കള്‍ക്ക് അപേക്ഷിക്കാം. താമസം, ഭക്ഷണം, പരിശീലനം എന്നിവ തികച്ചു സൗജന്യമായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബന്ധപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 0467 2268240.
date
- Log in to post comments