Post Category
ഇന്റര്‍വ്യൂ മാറ്റിവച്ചു
കൊച്ചി: മഹാരാജാസ് കോളേജില്‍ വിവിധ തസ്തികകളിലേക്ക് ജനുവരി 11 മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഇന്റര്‍വ്യൂ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. വിശദവിവരങ്ങള്‍ കോളേജ് വെബ്‌സൈറ്റ് www.maharajas.ac.in സന്ദ
ര്‍ശിക്കുക.
date
- Log in to post comments