Post Category
മുദ്രവയ്പ്പ് ക്യാമ്പ് മാറ്റിവച്ചു
കൊല്ലം കര്‍ബലയില്‍ ജനുവരി 14 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഓട്ടോമീറ്റര്‍ മുദ്രവയ്പ്പ് ക്യാമ്പ് ജനുവരി 18 ലേക്കും ജനുവരി 15 ന് നടത്താനിരുന്നത് ജനുവരി 19 ലേക്കും മാറ്റിവച്ചതായി ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍-69/2021)
date
- Log in to post comments