Post Category
ഫിറ്റ്‌നസ് ട്രെയിനിംഗ് കോഴ്‌സ്
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ഫിറ്റ്‌നസ് ട്രയിനിംഗിലേക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി ഇല്ല. യോഗ്യത എസ് എസ് എല്‍ സി. അവസാന തീയതി ജനുവരി 31. വിശദ വിവരങ്ങള്‍ www.srccc.in വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 9847444462.
(പി.ആര്‍.കെ നമ്പര്‍-72/2021)
date
- Log in to post comments