Post Category
മന്ത്രിസഭാവാര്‍ഷികം; പ്രദര്‍ശന കമ്മിറ്റി യോഗം ഇന്ന്
സംസ്ഥാനസര്‍ക്കാര്‍ രണ്ടാംവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മെയ് 19 മുതല്‍ 26 വരെ കാഞ്ഞങ്ങാട് അലാമിപ്പളളിയില്‍ നടക്കുന്ന പ്രദര്‍ശന-വിപണന മേള സംബന്ധിച്ച ഉപസമിതി യോഗം ഇന്ന് (27) നടക്കും. വൈകുന്നേരം മൂന്നു മണിക്ക് കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി വി രമേശന്റെ അധ്യക്ഷതയില്‍ നഗരസഭാ കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം ചേരുക.
date
- Log in to post comments