Post Category
ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ പ്രവേശനം
താനൂര്‍ ഗവ. റീജിയണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളിലെ എട്ട്, ഒമ്പത് ക്ലാസ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. മത്സ്യത്തൊഴിലാളികളുടെ ആണ്‍ മക്കള്‍ക്ക് പഠനയാത്ര അടക്കമുള്ള വിദ്യാഭ്യാസ ചെലവുകള്‍ വകുപ്പ് വഹിക്കും. റെസിഡന്‍ഷ്യല്‍ സൗകര്യം ആവശ്യമില്ലാത്തവര്‍ക്കും അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് 0494 2443721 എന്ന നമ്പറില്‍ ബന്ധപ്പെടാം.
date
- Log in to post comments