Skip to main content

റാങ്ക് പട്ടിക റദ്ദായി

മലപ്പുറം എം.എസ്.പി പൊലീസ് കോണ്‍സ്റ്റബിള്‍ കാറ്റഗറി 012/2015 റാങ്ക് പട്ടികയില്‍ നിന്ന് മെയിന്‍ ലിസ്റ്റില്‍പ്പെട്ട മുഴുവന്‍ പേര്‍ക്കും നിയമന ശുപാര്‍ശ നല്‍കിയതിനാല്‍  റാങ്ക് പട്ടിക 2017 ഡിസംബര്‍ 13ന് റദ്ദായതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.
    ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പില്‍ ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് -2 /പൗള്‍ട്രി അസിസ്റ്റന്റ് /മില്‍ക്ക് റെക്കോര്‍ഡര്‍/ സ്റ്റോര്‍ കീപ്പര്‍ / എന്യുമനേറ്റര്‍ കാറ്റഗറി 67/2014 തസ്തികയുടെ റാങ്ക് പട്ടികയില്‍ നിന്ന് മുഴുവന്‍ പേര്‍ക്കും  നിയമന ശുപാര്‍ശ നല്‍കിയതിനാല്‍ റാങ്ക് പട്ടിക 2017 ആഗസ്റ്റ് 10ന് റദ്ദായതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.

 

date