Skip to main content

പ്ലാനിംഗ് ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റി

സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിച്ചിരുന്ന ജില്ലാ പ്ലാനിംഗ് ഓഫീസ് കൊട്ടാരക്കുളം  ഗണപതി ക്ഷേത്രത്തിന് സമീപത്തുള്ള ജില്ലാ ആസൂത്രണ സമിതി മന്ദിരം ഒന്നാം നിലയിലേക്ക് മാറ്റി. ഫോണ്‍: 0474-2793455. ഇ മെയില്‍ - dpokollam@gmail.com   
(പി.ആര്‍.കെ നമ്പര്‍ 106/2021)

 

date