Post Category
ഗ്രാമ/ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം
കൊച്ചി: ജില്ലയുടെ സമഗ്രമായ വികസനത്തിനായി നടപ്പാക്കുവാ
ന്‍ ഉദ്ദേശിക്കുന്ന സംയുക്ത പദ്ധതികളെക്കുറിച്ചും, ശുചിത്വ-മാലിന്യ സംസ്‌കരണ പദ്ധതികളെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നതിനായി ഗ്രാമ/ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരുടെ ഒരു അര്‍ദ്ധദിന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ ജനുവരി 13, 14 തീയതികളില്‍ ഉച്ചയ്ക്ക് രണ്ടിന് നടത്തും
date
- Log in to post comments