Post Category
ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു
ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ടൈം ജൂനിയര്‍ ലാഗ്വേജ് ടീച്ചര്‍ (അറബിക്-യു.പി സ്‌കൂള്‍ - കാറ്റഗറി നമ്പര്‍ 471/2013) തസ്തികയിലേയ്ക്കുളള ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങള്‍ പി.എസ്.സിയുടെ ംംം.സലൃമഹമുരെ.ഴീ്.ശി എന്ന വെബ് സൈറ്റില്‍ ലഭിക്കും.
(കെ.ഐ.ഒ.പി.ആര്‍-776/18)
date
- Log in to post comments