Skip to main content

സര്‍ട്ടിഫിക്കറ്റ് നല്‍കണം

പരവൂര്‍ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള മുന്നാക്ക വിഭാഗത്തിലെ പിന്നാക്കക്കാര്‍ ആയത് തെളയിക്കുന്നതിനായി വില്ലേജ് ഓഫീസര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് എത്രയുംപെട്ടെന്ന് നല്‍കണമെന്ന് എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍ 114/2021)

 

date