Post Category
വാഹന ലേലം
കൊല്ലം എക്‌സൈസ് ഡിവിഷനിലെ എക്‌സൈസ്/പൊലീസ് വകുപ്പുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിവിധ അബ്കാരി/എന്‍ ഡി പി എസ് കേസുകളില്‍ ഉള്‍പ്പെട്ട് സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയ 73 വാഹനങ്ങള്‍ ജനുവരി 28 ന് കൊല്ലം എക്‌സൈസ് കോംപ്ലക്‌സില്‍ ലേലം ചെയ്യും. വിശദ വിവരങ്ങള്‍ ഓഫീസിലും 0474-2745648 നമ്പരിലും ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 117/2021)
date
- Log in to post comments