Skip to main content

തിരഞ്ഞെടുപ്പ് ചെലവ് കണക്കുകള്‍ ഇന്നും(ജനുവരി 14) നല്‍കാം

തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ ആയിരുന്നവരുടെ ചെലവ് കണക്കുകള്‍ സ്വീകരിക്കുന്നതിന് പ്രദേശിക അവധി ആണെങ്കിലും ഇന്നും(ജനുവരി 14) ഓഫീസ് പ്രവര്‍ത്തിക്കുമെന്ന് ഫിനാന്‍സ് ഓഫീസര്‍ അറിയിച്ചു.
 (പി.ആര്‍.കെ നമ്പര്‍ 122/2021)

date