Post Category Ernakulam അറിയിപ്പ് Thu, 01/14/2021 - 16:24 / 0 Comments എറണാകുളം : എറണാകുളം ജനറൽ ആശുപത്രിയിൽ ജനുവരി 16 ശനിയാഴ്ച കുട്ടികളുടെ പ്രതിരോധ കുത്തിവെപ്പ് ഉണ്ടായിരിക്കുന്നതല്ല എന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു date 14-01-2021 Log in to post comments