Skip to main content

ലേലം

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ കാന്റീന്‍, സ്റ്റേഷനറി സ്റ്റാള്‍, കാഷ്വാലിറ്റി ലഘു ഭക്ഷണശാല, ഒ.പി ലഘു ഭക്ഷണശാല എന്നിവ 2021 മാര്‍ച്ച് ഒന്നു മുതല്‍ 2022 ഫെബ്രുവരി 28 വരെയുളള കാലയളവില്‍ കരാര്‍ വ്യവസ്ഥയില്‍ നടത്തുന്നതിന് പ്രവൃത്തി പരിചയമുളള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും www.etenders.kerala.gov.in മുഖേന ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 12-ന് വൈകിട്ട് അഞ്ചു വരെ. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ നിന്നും പ്രവൃത്തി ദിവസങ്ങളില്‍ നേരിട്ട് അറിയാം.

date