Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

 

കൊച്ചി: മുനമ്പം ഫിഷിംഗ് ഹാര്‍ബര്‍ മാനേജ്‌മെന്റ് സൊസൈറ്റിയുടെ മുനമ്പത്തുളള ടോയ്‌ലറ്റ് ബ്ലോക്ക്  2021  ഫെബ്രുവരി ഒന്നു മുതല്‍ 2022 ജനുവരി 31 വരെ വാടകയ്ക്ക് നല്‍കുന്നതിന് മത്സരസ്വഭാവമുളള ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 21 വൈകിട്ട് മൂന്നു വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍0484-2967371.

date