Skip to main content

സൗജന്യ ചികിത്സ

 

 

കൊച്ചി: 15 നും 20 നും മധ്യേ പ്രായമുളള പെണ്‍കുട്ടികളില്‍ ആര്‍ത്തവത്തോടനുബന്ധിച്ചുണ്ടാതുന്ന അടിവയറുവേദന, നടുവേദന, ഛര്‍ദ്ദി, തലകറക്കം മുതലായ അസ്വസ്ഥതകള്‍ ഒഴിവാക്കുന്നതിനനുയോജ്യമായ ആരോഗ്യകരമായ ആഹാരക്രമീകരണവും യോഗ പരിശീലനവും തൃപ്പൂണിത്തുറ ഗവ: ആയുര്‍വേദ കോളേജ് ആശുപത്രിയിലെ സ്വസ്ഥവൃത്ത വിഭാഗത്തിന്റെ ഒ.പി നമ്പര്‍ ഏഴില്‍ ഗവേഷണാടിസ്ഥാനത്തില്‍ സൗജന്യമായി ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9567982778.

date