Post Category
തൃപ്പൂണിത്തുറ ഗവ: ആയുര്‍വേദ കോളേജില്‍ സൗജന്യ ചികിത്സ
കൊച്ചി: തൈറോയ്ഡ് ഗ്രന്ധിയുടെ പ്രവര്‍ത്തന തകരാറ് മൂലം ഉണ്ടാകുന്ന ഹൈപ്പോതൈറോയ്ഡ് (രോഗികളില്‍ മരുന്ന് കഴിച്ചുകൊണ്ടിരിക്കുന്നവരില്‍) കാണുന്ന അമിതവണ്ണം, അമിത ക്ഷീണം, മുടികൊഴിച്ചില്‍, സന്ധിവേദന, ഉല്‍ക്കണ്ഠ, വരണ്ട ചര്‍മ്മം, മലബന്ധം എന്നിവയെ കമിപ്പിക്കുന്നതിനുളള യോഗാ പരിശീലനം ഗവേഷണാടിസ്ഥാനത്തില്‍ സൗജന്യമായി തൃപ്പൂണിത്തുറ ഗവ: ആയുര്‍വേദ കോളേജ് ആശുപത്രിയിലെ സ്വസ്ഥവൃത്ത വിഭാഗത്തിന്റെ ഒ.പി നമ്പര്‍ ഏഴില്‍ ലഭ്യമാണ്. പ്രായം 20 നും 60 നും മധ്യേ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9946019797.
date
- Log in to post comments