Skip to main content

അതിജീവന കിറ്റ് ഇന്നു വരെ

 

 

കൊച്ചി:   കോവിഡുമായി  ബന്ധപ്പെട്ട്  സര്‍ക്കാര്‍ നല്‍കി വരുന്ന  അതിജീവനക്കിറ്റ്  2020  നവംബര്‍, ഡിസംബര്‍  മാസത്തേത്    എല്ലാ  റേഷന്‍ കാര്‍ഡുടമകള്‍ക്കും  ഇന്നു (ജനുവരി  16)  വരെ  വാങ്ങാവുന്നതാണെന്ന്  സപ്ലൈകോ അധികൃതര്‍  അറിയിച്ചു.

 

date