Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

 

 

കൊച്ചി: എറണാകുളം ജില്ലയിലെ ദെന്തല്‍ യൂണിറ്റിലേക്ക് ആവശ്യമുളള സാധനങ്ങള്‍ നല്‍കുന്നതിന് താത്പര്യമുളള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ എറണാകുളം നാഷണല്‍ ഹെല്‍ത്ത് മിഷന്റെ ഓഫീസില്‍ ജനുവരി 27-ന് ഉച്ചയ്ക്ക് രണ്ടു വരെ നല്‍കാം. ടെന്‍ഡര്‍ ഫോം ഡിപിഎംഎസ്‌യു ഓഫീസില്‍ നിന്നും ജനുവരി 22-ന് രാവിലെ 10  വരെ ലഭിക്കും.

date