Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
കൊച്ചി: എറണാകുളം ഗവ: ഹോസ്പിറ്റലിലെ സൗണ്ട് പ്രൂഫ് റൂം ഡിഇഐസി യൂണിറ്റ് സ്ഥാപിക്കുന്നതിന് താത്പര്യമുളള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ എറണാകുളം നാഷണല്‍ ഹെല്‍ത്ത് മിഷന്റെ ഓഫീസില്‍ ജനുവരി 27-ന് ഉച്ചയ്ക്ക് രണ്ടു വരെ നല്‍കാം. ടെന്‍ഡര്‍ ഫോം ഡിപിഎംഎസ്‌യു ഓഫീസില്‍ നിന്നും ജനുവരി 23-ന് രാവിലെ 10 വരെ ലഭിക്കും.
date
- Log in to post comments