Post Category
ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി
കാണക്കാരി ഗ്രാമപഞ്ചായത്തില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കുന്നതിന് ഏപ്രില്‍ 28, 29, 30 തീയതികളില്‍ കമ്മ്യൂണിറ്റി ഹാളില്‍ സൗകര്യം ഉണ്ടായിരിക്കും. അക്ഷയ വഴി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പുതിയ കാര്‍ഡ് എടുക്കുന്നതിനും സൗകര്യം ഉണ്ട്.
(കെ.ഐ.ഒ.പി.ആര്‍-784/18)
date
- Log in to post comments