Skip to main content

അറിയിപ്പ്

കേരള ഓട്ടോ മൊബൈല്‍ വര്‍ക്ക്ഷോപ്പ് തൊഴിലാളി പദ്ധതിയില്‍ അംഗത്വം എടുത്തതിനു ശേഷം അംശാദായം ഒടുക്കുന്നതില്‍ മുടക്കം വരുത്തിയ എല്ലാ തൊഴിലാളികള്‍ക്കും കുടിശിക അടയ്ക്കുന്നതിനുള്ള സമയപരിധി 2021 മാര്‍ച്ച് 31വരെ നീട്ടി. ഈ അവസരം എല്ലാ തൊഴിലാളികളും ഫലപ്രദമായി ഉപയോഗിക്കണമെന്ന് ഓട്ടോ മൊബൈല്‍ വര്‍ക്ക്ഷോപ്പ് തൊഴിലാളി ക്ഷേമനിധി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

date