Skip to main content

കോവിഡ് വാക്‌സിന്‍ വിതരണം

ജില്ലയില്‍ ഇന്നലെ(ജനുവരി 18) 571 പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കി. കേന്ദ്രം, വാക്‌സിന്‍ നല്‍കിയ കണക്ക് എന്ന ക്രമത്തില്‍ ചുവടെ.
പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്-59, വിക്‌ടോറിയ ആശുപത്രി-74, ജില്ലാ അയുര്‍വേദ ആശുപത്രി-60, മെഡിസിറ്റി മെഡിക്കല്‍ കോളജ്-50, പുനലൂര്‍ താലൂക്ക് ആസ്ഥാന ആശുപത്രി-74, കരുനാഗപ്പള്ളി താലൂക്ക് ആസ്ഥാന            ആശുപത്രി-46, ചവറ സാമൂഹികാരോഗ്യ കേന്ദ്രം-66, നെടുമ്പന സാമൂഹികാരോഗ്യ കേന്ദ്രം-67, ചിതറ മാങ്കോട് കുടുംബാരോഗ്യ കേന്ദ്രം-75.
(പി.ആര്‍.കെ നമ്പര്‍.170/2021)

date