Post Category
കോവിഡ് വാക്‌സിനേഷന്‍ വിവരം
ജില്ലയില്‍ ജനുവരി 16 ന് 668 പേര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ നല്‍കി.. കേന്ദ്രം, വാക്‌സിന്‍ നല്‍കിയ കണക്ക് എന്ന ക്രമത്തില്‍ ചുവടെ.
പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്-72, വിക്‌ടോറിയ ആശുപത്രി-79, ജില്ലാ അയുര്‍വേദ ആശുപത്രി-64, മെഡിസിറ്റി മെഡിക്കല്‍ കോളജ്-53, പുനലൂര്‍ താലൂക്ക് ആസ്ഥാന ആശുപത്രി-85, കരുനാഗപ്പള്ളി താലൂക്ക് ആസ്ഥാന ആശുപത്രി-75, ചവറ സാമൂഹികാരോഗ്യ കേന്ദ്രം-80, നെടുമ്പന സാമൂഹികാരോഗ്യ കേന്ദ്രം-80, ചിതറ മാങ്കോട് കുടുംബാരോഗയ കേന്ദ്രം-80.
(പി.ആര്‍.കെ നമ്പര്‍.157/2021)
date
- Log in to post comments