Skip to main content

ഡെമോണ്‍സ്‌ട്രേറ്റര്‍; അഭിമുഖം 23 ന്

  ഐ എച്ച് ആര്‍ ഡിയുടെ കരുനാഗപ്പളളി മോഡല്‍ പോളിടെക്‌നിക് കോളേജില്‍ ഗസ്റ്റ് ഡെമോണ്‍സ്‌ട്രേറ്റര്‍ ഇന്‍ ഇലക്‌ട്രോണിക്‌സ് തസ്തികയില്‍ നിയമനത്തിനുള്ള അഭിമുഖം ജനുവരി 23 ന് രാവിലെ 10 ന് നടക്കും. യോഗ്യത - ഫസ്റ്റ് ക്ലാസ്സ് ബി എസ് സി ഇലക്‌ട്രോണിക്‌സ്/ഫസ്റ്റ് ക്ലാസ്സ് ഡിപ്ലോമ ഇന്‍ ഇലക്‌ട്രോണിക്‌സ്.  അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ രണ്ട് പകര്‍പ്പുകളുമായി മാളിയേക്കല്‍ ജംഗ്ഷനിലുള്ള ഓഫീസില്‍ എത്തണം. വിശദ വിവരങ്ങള്‍ 8547005083 നമ്പരില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍.175/2021)

 

date