Skip to main content

ജില്ലയിൽ ഇന്ന്   1019  പേർക്ക്  കോവിഡ്

കൊറോണ കൺട്രോൾറൂം
എറണാകുളം   19/1/ 21

ബുള്ളറ്റിൻ -  6.15 PM

 ജില്ലയിൽ ഇന്ന്   1019  പേർക്ക്  രോഗം  സ്ഥിരീകരിച്ചു. 

•വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ - 2

•സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ - 964

•ഉറവിടമറിയാത്തവർ - 49

•ആരോഗ്യ പ്രവർത്തകർ - 4

 കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ 

തൃക്കാക്കര   -    42
കോട്ടുവള്ളി    -    27
കളമശ്ശേരി   -    25
തൃപ്പൂണിത്തുറ    -    24
കലൂർ    -    23
മഞ്ഞപ്ര   -    23
ഇടപ്പള്ളി     -    20
കരുമാലൂർ    -    20
കുട്ടമ്പുഴ     -    20
ചെങ്ങമനാട്    -    20
കടവന്ത്ര   -    19
കൂത്താട്ടുകുളം    -    19
കാലടി     -    18
രായമംഗലം    -    18
കോതമംഗലം    -    17
കിഴക്കമ്പലം   -    16
വെങ്ങോല   -    16
അങ്കമാലി    -    16
കുമ്പളങ്ങി   -    15
പള്ളുരുത്തി   -    14
ഫോർട്ട് കൊച്ചി   -    14
മൂവാറ്റുപുഴ    -    14
നെല്ലിക്കുഴി   -    13
മരട്    -    13
എറണാകുളം നോർത്ത്   -    12
എറണാകുളം സൗത്ത്    -    12
ചേരാനല്ലൂർ    -    12
പിറവം    -    12
പെരുമ്പാവൂർ    -    12
ആലങ്ങാട്    -    11
ആലുവ    -    11
എടത്തല    -    11
കടുങ്ങല്ലൂർ    -    11
മട്ടാഞ്ചേരി    -    11
വടുതല   -    11
എളംകുന്നപ്പുഴ    -    10
മഴുവന്നൂർ   -    10
വാഴക്കുളം     -    10
അശമന്നൂർ    -    9
ആമ്പല്ലൂർ    -    9
എളമക്കര     -    9
ഒക്കൽ    -    9
പായിപ്ര    -    9
മലയാറ്റൂർ  നീലീശ്വരം    -    9
മുളന്തുരുത്തി    -    9
വെണ്ണല   -    9
ഇടക്കൊച്ചി    -    8
ഉദയംപേരൂർ    -    8
എടവനക്കാട്    -    8
കുന്നുകര    -    8
കുഴിപ്പള്ളി   -    8
കൂവപ്പടി    -    8
കോട്ടപ്പടി    -    8
ചൂർണ്ണിക്കര   -    8
നെടുമ്പാശ്ശേരി    -    8
നോർത്തുപറവൂർ    -    8
പുത്തൻവേലിക്കര    -    8
വടവുകോട്     -    8
വരാപ്പുഴ    -    8
ആയവന     -    7
കീരംപാറ     -    7
ചിറ്റാറ്റുകര    -    7
ഞാറക്കൽ    -    7
തുറവൂർ    -    7
തോപ്പുംപടി   -    7
പാമ്പാക്കുട    -    7
പാലാരിവട്ടം   -    7
പിണ്ടിമന    -    7
മുടക്കുഴ    -    7
വേങ്ങൂർ    -    7
അയ്യമ്പുഴ    -    6
കീഴ്മാട്     -    6
പനമ്പള്ളി നഗർ    -    6
വാളകം    -    6
ഇലഞ്ഞി    -    5
കല്ലൂർക്കാട്    -    5
ചേന്ദമംഗലം    -    5
പച്ചാളം    -    5
മുണ്ടംവേലി    -    5
ശ്രീമൂലനഗരം   -    5
ഐ എൻ എച്ച് എസ്    -    3
അതിഥി തൊഴിലാളി   -    1

 അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

ഏലൂർ,തേവര,പോത്താനിക്കാട്,മാറാടി,മൂക്കന്നൂർ,ആവോലി, 
ഐക്കാരനാട്,കറുകുറ്റി,കാഞ്ഞൂർ,കുന്നത്തുനാട്, ചോറ്റാനിക്കര,നായരമ്പലം,പല്ലാരിമംഗലം,പാറക്കടവ്,പൂതൃക്ക വാരപ്പെട്ടി,കുമ്പളം,തമ്മനം,തിരുമാറാടി,തിരുവാണിയൂർ,പൂണിത്തുറ, പെരുമ്പടപ്പ്,പോണേക്കര,മണീട്,വൈറ്റില,അയ്യപ്പൻകാവ്,എളംകുളം, കടമക്കുടി ,കരുവേലിപ്പടി,കവളങ്ങാട് ,ചളിക്കവട്ടം,ചെല്ലാനം,പള്ളിപ്പുറം, മഞ്ഞള്ളൂർ.   

•ഇന്ന്    463  പേർ രോഗ മുക്തി നേടി. 

•ഇന്ന് 925  പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. 

നിരീക്ഷണ കാലയളവ് അവസാനിച്ച 962 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. 

വീടുകളിൽ  നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 23748 ആണ്. 

•ഇന്ന് 101  പേരെ  ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു. 

•വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 97 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

•നിലവിൽ രോഗം സ്ഥിരീകരിച്ചു  ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം  9777  (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ്  കേസുകൾ ഉൾപ്പെടാതെ)

•കളമശ്ശേരി മെഡിക്കൽ കോളേജ്  - 42
•ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി -  20
•ജി എച്ച് മൂവാറ്റുപുഴ- 17
•ഡി എച്ച് ആലുവ- 7
•പറവൂർ താലൂക്ക് ആശുപത്രി- 5
•പി വി എസ്   - 73
•സഞ്ജീവനി – 19
•സിയാൽ - 51
•സ്വകാര്യ ആശുപത്രികൾ - 681
•എഫ്  എൽ റ്റി  സികൾ  - 180
•എസ് എൽ റ്റി സി കൾ- 294
•വീടുകൾ - 8388

•ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം  10796  ആണ്. 

•ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി  7808 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

•ഇന്ന് 262 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 195  കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

•ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള 7 ദിവസത്തെ കോവിഡ് ഐസിയു  പരിശീലനം  സർക്കാർ കോവിഡ് അപെക്സ് ആശുപത്രിയായ കലൂർ പി വി എസ് ആശുപത്രിയിൽ പതിനേഴാമത്തെ   ബാച്ചിൻറെ പരിശീലനം നടന്നു വരുന്നു. . 12 ഡോക്ടർമാരും, 12  സ്റ്റാഫ് നേഴ്സ്മാരുമാണ് ഒരു ബാച്ചിലുള്ളത്. 

•വാർഡ് തലത്തിൽ 4801 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

ജില്ലാ കളക്ടർ                                                                       
എറണാകുളം
 ജില്ലാകൺട്രോൾറൂം നമ്പർ : 0484   2368802/2368902/2368702

date