Post Category
ഭക്ഷ്യക്കിറ്റ് വിതരണം 23 വരെ നീട്ടി
കൊച്ചി: നിലവില്‍ വിതരണം ചെയ്തു വരുന്ന 2020 ഡിസംബറിലെ ഭക്ഷ്യക്കിറ്റിന്റെ വിതരണം ജനുവരി 23 വരെ ദീര്‍ഘിപ്പിച്ചതായി സപ്ലൈകോ സി എം ഡി അലി അസ്ഗര്‍ പാഷ അറിയിച്ചു.
date
- Log in to post comments