Post Category
പരീക്ഷാ തീയതി മാറ്റി
സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍ മേയ് അഞ്ചിന് തിരുവനന്തപുരത്ത് നടത്താനിരുന്ന ലാറ്ററല്‍ എന്‍ട്രി ഡിപ്ലോമക്കാര്‍ക്കായുള്ള തുല്യതാ പരീക്ഷ സാങ്കേതിക കാരണങ്ങളാല്‍ മേയ് 12 ന് നടത്തും. പരീക്ഷാ കേന്ദ്രത്തിന് മാറ്റം ഉണ്ടായിരിക്കുന്നതല്ല. ഹാള്‍ ടിക്കറ്റ് മേയ് എട്ട് മുതല്‍ www.tekerala.org എന്ന വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.
പി.എന്‍.എക്‌സ്.1572/18
date
- Log in to post comments