Skip to main content

ടൈംടേബിള്‍ വെബ്‌സൈറ്റില്‍

    സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍ 2018 ഏപ്രില്‍-മേയ് മാസത്തില്‍ നടത്തുന്ന കെ.ജി.സി പരീക്ഷയുടെ ടൈംടേബില്‍ www.tekerala.org യില്‍ പ്രസിദ്ധീകരിച്ചു. 
പി.എന്‍.എക്‌സ്.1573/18

date