Post Category
കിക്മ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ സീറ്റൊഴിവ്
നെയ്യാർഡാം കിക്മ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ ബി.കോം കോമേഴ്സ് വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ബി.കോം കോ-ഓപ്പറേഷൻ, ബി.എസ്സി കമ്പ്യൂട്ടർ സയൻസ്, ബി.ബി.എ കോഴ്സുകളിൽ മാനേജ്മെന്റ് ക്വാട്ടയിൽ സീറ്റൊഴിവുണ്ട്. താൽപര്യമുള്ളവർ കോളേജ് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ; 0471-2272604, 9443607001.
പി.എൻ.എക്സ്. 356/2021
date
- Log in to post comments