Post Category
പൊതുജനങ്ങള്‍ക്ക് ഇന്ന് (ഏപ്രില്‍ 29) നിയമസഭാ ഹാളും മ്യൂസിയവും സന്ദര്‍ശിക്കാം
നിയമസഭാ ദിനാചരണത്തിന്റെ ഭാഗമായി ഇന്ന് (ഏപ്രില്‍ 29) രാവിലെ 10.30 മുതല്‍ രാത്രി 9.30 വരെ പൊതുജനങ്ങള്‍ക്ക് നിയമസഭാ ഹാളും മ്യൂസിയവും സന്ദര്‍ശിക്കാം.
പി.എന്‍.എക്‌സ്.1575/18
date
- Log in to post comments