Post Category
കളമശ്ശേരി: എൽ ഡി എഫ് സ്വതന്ത്രന് വിജയം
എറണാകുളം: കളമശ്ശേരി നഗരസഭയിലെ 37-ാം വാർഡിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്വതന്ത്ര സ്ഥാനാർത്ഥി റഫീഖ് മരയ്ക്കാരിനു വിജയം. 64 വോട്ടിൻ്റെ ഭൂരിപക്ഷമാണുള്ളത്.
date
- Log in to post comments