Skip to main content

കോടതി പ്രവര്‍ത്തനം പുതിയ കെട്ടിടത്തിലേക്ക്

കൊല്ലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി-2 ജനുവരി 27 മുതല്‍ ആല്‍ത്തറമൂട്, തങ്കശ്ശേരിയിലേക്കുള്ള ഫാത്തിമ ഷെറിന്‍ റോഡില്‍ മുമ്പ് കുടുംബ കോടിതി പ്രവര്‍ത്തിച്ചിരുന്ന(പഴയ പ്രസിഡന്റ് ഹോട്ടല്‍ കെട്ടിടം) കെട്ടിടത്തിലേക്ക് മാറ്റി. നാളെ(ജനുവരി 27) മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. ഫോണ്‍: 0474-2793491.
(പി.ആര്‍.കെ നമ്പര്‍.240/2021)

 

date