Post Category
കാര്‍ ആവശ്യമുണ്ട്
ജില്ലാ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രി ഗ്രാമ സഡക് യോജന, പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിന്റെ ആവശ്യത്തിലേക്ക് ടൂറിസ്റ്റ് പെര്‍മിറ്റുള്ള കാര്‍ ആവശ്യമുണ്ട്. വിശദ വിവരങ്ങള്‍ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0474-2791821.
(പി.ആര്.കെ നമ്പര്‍.242/2021)
date
- Log in to post comments